Challenger App

No.1 PSC Learning App

1M+ Downloads
കോണീയ സംവേഗം എന്നത് ഒരു ______ അളവാണ്.

Aഅദിശ അളവ്

Bസദിശ അളവ്

Cഅടിസ്ഥാന അളവ്

Dസംരക്ഷിത അളവ്

Answer:

B. സദിശ അളവ്

Read Explanation:

  • കോണീയ സംവേഗത്തിന് അളവും (magnitude) ദിശയുമുണ്ട്, അതിനാൽ ഇതൊരു വെക്ടർ അളവാണ്


Related Questions:

ഒരു കാർ 10m/s പ്രവേഗത്തിൽ നേർരേഖയിൽ സഞ്ചരിക്കുന്നു. 5 സെക്കൻഡ് കഴിയുമ്പോൾ കാറിൻ്റെ പ്രവേഗം 20m/s ആയി വർദ്ധിക്കുന്നു. കാറിൻ്റെ ത്വരണം എത്രയാണ്?
ഒരു വസ്തുവിന്റെ കോണീയ പ്രവേഗമാറ്റത്തിന്റെ സമയ നിരക്ക് അറിയപ്പെടുന്നതെന്ത്?

ഗ്രാഫ് അനുസരിച്ച്, വസ്തുവിന്റെ ചലനം സമചലനമാണോ അതോ അസമചലനമാണോ?

image.png
മൈക്കൽസൺ - മോർളി പരീക്ഷണത്തിലൂടെ തെളിയിച്ചതിൽ പ്രധാന കണ്ടെത്തൽ എന്തായിരുന്നു?

താഴെ തന്നിരിക്കുന്നവയിൽ രേഖീയചലനത്തിനു ഉദാഹരണം ഏവ

  1. ഒരു കാർ റോഡിൽ നീങ്ങുന്നത്
  2. മാമ്പഴം ഞെട്ടറ്റ് വീഴുന്നത്
  3. ഭൂമി സ്വയം കറങ്ങുന്നത്
  4. സൂര്യനെ ചുറ്റുന്ന ഭൂമി.