App Logo

No.1 PSC Learning App

1M+ Downloads
രാജസ്ഥാൻ മരുഭൂമിയിൽ കാണപ്പെടുന്ന മൃഗം :

Aആന

Bസിംഹം

Cകടുവ

Dഒട്ടകം

Answer:

D. ഒട്ടകം


Related Questions:

പൂർണ്ണമായും സൗരോർജ്ജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ലോകത്തെ ആദ്യ വിമാനത്താവളം ഏത് ?

ചുവടെ കൊടുത്തിട്ടുള്ളവയിൽ പഞ്ചശീലതത്വങ്ങളുടെ ഭാഗമായ സമീപനങ്ങൾഏതെല്ലാം ?

(i) സമത്വവും പരസ്പരസഹായവും പുലർത്തുക.

(ii) സമാധാനപരമായ സഹവർത്തിത്വം പാലിക്കുക.

(iii) പരസ്പരം ആക്രമിക്കാതിരിക്കുക.

(iv) ആഭ്യന്തര കാര്യങ്ങളിൽ പരസ്പരം ഇടപെടുക.

According to Mooney, what are the three functions named for staff agency ?
ഇന്ത്യയുടെ “പിതാമഹൻ " എന്നറിയപ്പെടുന്ന സമരനായകൻ :
'UDAN' - the new scheme of Government of India is associated with