ചെറുഭാഗങ്ങൾ കുടി ചേർന്ന കാലുകൾ ,ബാഹ്യാസ്ഥികൂടം ഉള്ള,
കൊഞ്ച് ,പാറ്റ ,ഞണ്ട് തുടങ്ങിയ ജീവികൾ ഏത് ഫൈലത്തിൽ ഉൾപ്പെടുന്നു
Aആർത്രോപോഡ
Bപൊറിഫെറ
Cഅനാലിഡ
Dനിമറ്റോഡ
Answer:
A. ആർത്രോപോഡ
Read Explanation:
ശരീര ഘടന , ശരീര അറ ,ബീജ പാളികൾ , ശരീര സമമിതി എന്നിവയെ അടിസ്ഥാനമാക്കി ജന്തുക്കളെ വിവിധ ഫൈലങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നു
ആർത്രോപോഡ
ചെറുഭാഗങ്ങൾ കുടി ചേർന്ന കാലുകൾ ഉള്ള ജീവികൾ .ബാഹ്യാസ്ഥികൂടം ഉണ്ട്.
ഉദാഹരണം :കൊഞ്ച് ,പാറ്റ ,ഞണ്ട്