Challenger App

No.1 PSC Learning App

1M+ Downloads
ലായനിയുടെ ഗാഢത സൂചിപ്പിക്കാനുള്ള മറ്റൊരു തോത് ആണ് .......

Aലായകത്വം

Bലീനം

Cഗാഢത

Dമൊളാരിറ്റി

Answer:

D. മൊളാരിറ്റി

Read Explanation:

ലായനിയുടെ ഗാഢത സൂചിപ്പിക്കാനുള്ള ചില തോതുകൾ:

  • വോള്യം പെർസെന്റേജ് (Volume Percentage)
  • മൊളാരിറ്റി (Molarity)
  • മോളാലിറ്റി (Molality)
  • നോര്മാലിറ്റി (Normality)
  • മാസ് പെർസെന്റേജ് ( mass percentage )
  • മോൾഭിന്നം (mole fraction )
  • പ്രതിദശലക്ഷാംശം ( parts per million )
  • മൊളാരിറ്റി - ഒരു ലിറ്റർ ലായനിയിൽ ലയിച്ചു ചേർന്നിട്ടുള്ള ലീനത്തിന്റെ മോളുകളുടെ എണ്ണം 

 


Related Questions:

ഒരു സസ്പെൻഷൻ മിശ്രിതം നന്നായി ഇളക്കിയിട്ട് ശക്തമായ പ്രകാശ ബീം കടത്തി വിട്ടാൽ എന്ത് സംഭവിക്കും ?
ഒരു ലായനിയിലെ കുറഞ്ഞ അളവിലുള്ള ഘടകം ഏത് ?
ഒരു മിശ്രിതത്തിൽ എല്ലാഭാഗത്തും ഘടകങ്ങൾ ഒരേ അനുപാതത്തിലാണ് ചേർന്നിരിക്കുന്നത് എങ്കിൽ ആ മിശ്രിതത്തെ _____ എന്ന് വിളിക്കുന്നു .
ഭക്ഷ്യപദാർത്ഥങ്ങളിൽ ചുവപ്പ് നിറം നൽകാൻ ഉപയോഗിക്കുന്ന രാസവസ്തു ഏതാണ് ?
താഴെ പറയുന്നതിൽ കൊളോയിഡ് അല്ലാത്തത് ഏതാണ് ?