App Logo

No.1 PSC Learning App

1M+ Downloads
ക്രമരഹിത പ്രതിരൂപനത്തിനു പറയുന്ന മറ്റൊരു പേര്

Aസംഭവ്യത പ്രതിരൂപണം

Bസാധ്യത പ്രതിരൂപണം

CA ഉം B ഉം

Dഇവയൊന്നുമല്ല

Answer:

C. A ഉം B ഉം

Read Explanation:

ക്രമരഹിത പ്രതിരൂപനത്തിനു പറയുന്ന മറ്റൊരു പേര്: സംഭവ്യത പ്രതിരൂപണം സാധ്യത പ്രതിരൂപണം


Related Questions:

Find the variance of first 30 natural numbers

താഴെ പറയുന്ന വിതരണത്തിന്റെ മധ്യാങ്കം 86 ആയാൽ വിട്ടു പോയ ആവൃത്തി എത്ര?

Class

40-50

50-60

60-70

70-80

80-90

90-100

100-110

Frequency

2

1

6

6

f

12

5

സംഖ്യപരമായി അളക്കാൻ കഴിയുന്ന ചരങ്ങൾ
വ്യതിയാനം എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് :
ഒരു പകിട എറിയുമ്പോൾ ലഭിക്കാവുന്ന സംഖ്യയുടെ മാധ്യം കണക്കാക്കുക.