ഉൻമധ്യ നതമധ്യ വക്രത്തിൻറെ മറ്റൊരു പേര് ?Aനതമധ്യ വക്രംBസമ്മിശ്ര വക്രംCഋജു വക്രംDഇവയൊന്നുമല്ലAnswer: B. സമ്മിശ്ര വക്രം Read Explanation: സമ്മിശ്ര വക്രം തുടക്കത്തിൽ മന്ദഗതി പിന്നീട് പുരോഗതി പിന്നീട് മന്ദഗതിയിൽ വരുന്ന പഠന വക്രം - സമ്മിശ്ര വക്രം ഇതിനെ ഉൻമധ്യ നതമധ്യ വക്രം എന്നും വിളിക്കുന്നു. "S" എന്ന അക്ഷരത്തിന് സമാനമായ വക്രം. Read more in App