Challenger App

No.1 PSC Learning App

1M+ Downloads
ആൻദ്രസീൻ, ഡോപ് ചെയ്ത താലോ സയനീൻ മുതലായവ ഏത് വർഗ്ഗത്തിലുള്ള അർദ്ധചാലകങ്ങൾക്കാണ് ഉദാഹരണങ്ങൾ?

Aമൂലക അർദ്ധചാലകങ്ങൾ

Bകാർബണിക സംയുക്ത അർദ്ധചാലകങ്ങൾ

Cഇൻസുലേറ്ററുകൾ

Dകാർബണിക പോളിമറുകൾ

Answer:

B. കാർബണിക സംയുക്ത അർദ്ധചാലകങ്ങൾ

Read Explanation:

  • അകാർബണിക സംയുക്തങ്ങൾ -CdS, GaAs, CdSe, InP, etc.

  • കാർബണിക സംയുക്തങ്ങൾ- ആൻദ്രസീൻ, ഡോപ് ചെയ്യപ്പെട്ട താലോ സയനീൻ മുതലായവ

  • കാർബണിക പോളിമറുകൾ - പോളിപൈറോൾ, പോളി അനിലിൻ, പോളി തിയോഫീൻ-


Related Questions:

ഫോർവേഡ് ബയാസിൽ പ്രയോഗിക്കപ്പെടുന്ന ബാഹ്യ വോൾട്ടേജിന്റെ ദിശ എന്തിന്റെ എതിരാണ്?
കോമൺ ബേസ് ആംപ്ലിഫയറിൽ ഇൻപുട്ട്, ഔട്ട്പുട്ട് സിഗ്നലുകൾ തമ്മിൽ എങ്ങനെയാണ് ?
വാലൻസ് ബാന്റിലെ ഇലക്ട്രോണുകൾക്ക് നിഷ്പ്രയാസം കണ്ടക്ഷൻ ബാൻ്റിലേക്ക് കടക്കാൻ കഴിയുന്നത് എപ്പോൾ?
വാലൻസ് ബാൻറ്റിനേക്കാൾ ഉയർന്ന ഊർജമുള്ള എനർജി ബാന്റ് ഏതാണ്?
അകാർബണിക സംയുക്ത അർദ്ധചാലകങ്ങളിലേക്ക് ഉൾപ്പെടുന്നവ ഏതാണ്?