..........................നു ഉദാഹരണമാണ് ആൻ്റി വൈറസ് സോഫ്ട്‌വെയർ?
Aഓപ്പറേറ്റിംഗ് സിസ്റ്റം
Bആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ
Cയൂട്ടിലിറ്റി സോഫ്റ്റ്‌വെയർ
Dഫ്രീ സോഫ്റ്റ്‌വെയർ
Aഓപ്പറേറ്റിംഗ് സിസ്റ്റം
Bആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ
Cയൂട്ടിലിറ്റി സോഫ്റ്റ്‌വെയർ
Dഫ്രീ സോഫ്റ്റ്‌വെയർ
Related Questions:
താഴെ പറയുന്നവയിൽ നിന്ന് ശരിയായ പ്രസ്താവന/പ്രസ്താവനകൾ കണ്ടെത്തുക
വിവിധ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ ഉപയോഗിക്കാവുന്ന ഫയൽ സിസ്റ്റങ്ങൾ ഏതെല്ലാം ? അനിയോജ്യമായ രീതിയിൽ ബന്ധിപ്പിക്കുക
| ഓപ്പറേറ്റിങ് സിസ്റ്റം | ഉപയോഗിക്കുന്ന ഫയൽ സിസ്റ്റം |
| (1) ഗ്നൂ/ ലിനക്സ് | (i) HPFS |
| (2) മൈക്രോസോഫ്റ്റ് വിൻഡോസ് | (ii) Ext4 |
| (3) ആപ്പിൾ മാക് OS X | (iii) NTFS |