Challenger App

No.1 PSC Learning App

1M+ Downloads
പ്രൈമറി സ്കൂള്‍ വിദ്യാര്‍ഥിയായ അനുമോള്‍ക്ക് വായനാപരമായ ബുദ്ധിമുട്ടുകളും അതിനോട് അനുബന്ധിച്ചുളള പഠന പ്രശ്നങ്ങളുമുണ്ട്. അവള്‍ അനുഭവിക്കുന്നത് ?

Aഡിസ്ലെക്സിയ

Bഡിസ്ഗ്രാഫിയ

Cഡിസ് കാല്‍ക്കുലിയ

Dഡിസ്പ്രാക്സിയ

Answer:

A. ഡിസ്ലെക്സിയ

Read Explanation:

വായന വൈകല്യം / ഡിസ്ലെക്സിയ (Dyslexia) 

  • ഡിസ്ലെക്സിയ എന്ന ഗ്രീക്ക് പദത്തിന്‍റെ അര്‍ഥം 'വാക്കുകളുമായി ബന്ധപ്പെട്ട ബുദ്ധിമുട്ട്എന്നാണ്
  • വാക്കിലെ അക്ഷരങ്ങൾ മാത്രമായും വാചകത്തിലെ വാക്കുകൾ മാത്രമായും വായിക്കുക വാക്കുകൾ തെറ്റിച്ചു വായിക്കുകപിന്നിലേക്ക്‌ വായിക്കുകഎവിടെ നിറുത്തണമെന്ന് അറിയാത്ത രീതിയിൽ വായിക്കുക, ഇല്ലാത്ത വാക്കുകൾ ചേർത്ത് വായിക്കുക, വാക്കുകളും വരികൾ തന്നെയോ വിട്ടുപോകുക എന്നിങ്ങനെ പല രീതിയിലാണ് ഡിസ്‌ലെക്സിയ.

Related Questions:

മനശാസ്ത്ര വിഭാഗങ്ങളിൽ ഏറ്റവും പുരാതനമായ വിചാരധാരയാണ് ?
ഇവയിൽ ഏതാണ് പഠനത്തിൻറെ സവിശേഷതകളിൽ പെടുന്നത് ?
Some students have difficulty in understanding a scientific principle taught in the class. Which of the following steps do you consider as most appropriate for dealing with the situation?
ഡിസ്കാൽക്കുലിയയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?
ശരിയായ ജോഡി തിരഞ്ഞെടുക്കുക