App Logo

No.1 PSC Learning App

1M+ Downloads
Anushka doesn't like cheese _______ eggs.

Abut

Bhowever

Cbecause

Dor

Answer:

D. or

Read Explanation:

Or means അഥവാ/അല്ലെങ്കില്‍.

  • രണ്ടോ അതിലധികമോ ഓപ്ഷനുകൾ connect ചെയ്യാൻ 'or' ഉപയോഗിക്കുന്നു.
  • ചീസും മുട്ടയും അനുഷ്കയ്ക്ക് ഇഷ്ടമല്ല എന്ന് കാണിക്കാൻ 'or' ഉപയോഗിക്കുന്നു. 
  • Another example -
    • "Do you want tea or coffee? / നിനക്ക് ചായ വേണോ അഥവാകാപ്പി വേണോ?"

But - means പക്ഷേ/എന്നാലും.

  • Opposite ആയിട്ടുള്ള രണ്ട് കാര്യങ്ങളെ connect ചെയ്യാൻ ആണ് "but" ഉപയോഗിക്കുന്നത്.
  • For Example -
    • "He was tired, but he stayed awake /അവൻ ക്ഷീണിതനായിരുന്നു, പക്ഷേ അവൻ ഉറങ്ങാതെ ഇരുന്നു.
  • "However" means എന്നിരുന്നാലും
  • For Example -
    • I wanted to go to the park; however, it was closed/ എനിക്ക് പാർക്കിലേക്ക് പോകണം; എന്നിരുന്നാലും, അത് അടച്ചിരുന്നു."
  • "Because" explains the reason/കാരണം.
  • For example -
    • I ran because I was afraid/ ഞാൻ ഓടാൻ കാരണം ഞാൻ പേടിച്ചത് കൊണ്ടാണ്.

Related Questions:

John had been feeling unwell for a few days. _____, he decided to see a doctor.
Kishore is studying hard, but you are ……
ravel with some cash always _____ credit cards are not accepted.
In the discharge of his duty he was sincere ………….. honest.
_________ we change our life styles, climate change will destroy the life on earth.