Challenger App

No.1 PSC Learning App

1M+ Downloads
ദേഹോപദ്രവം, ശിക്ഷാർഹമായ ഭയപ്പെടുത്തൽ, ബലപ്രയോഗം എന്നിവ ഉൾപ്പടെ ശാരീരിക വേദനക്കോ ദുരിതത്തിനോ ഇടയാക്കുകയോ ജീവനോ അവയവത്തിനോ ആരോഗ്യത്തിനോ അപകടമുണ്ടാക്കുകയോ ആരോഗ്യത്തിനോ വളർച്ചക്കോ കോട്ടം വരുത്തുകയോ ചെയ്യുന്ന ഏതു പ്രവൃത്തിയും ഉൾപ്പെടുന്നു.ഏത് ?

Aശാരീരിക അപമാനം

Bലൈംഗിക അപമാനം

Cസാമ്പത്തിക അപമാനം

Dഇവയൊന്നുമല്ല

Answer:

A. ശാരീരിക അപമാനം

Read Explanation:

ശാരീരിക അപമാനം ഗാർഹിക ഹിംസ എന്നതിൽ ഉൾപ്പെടുന്നു.


Related Questions:

ജോലി സ്ഥലത്തെ ലൈംഗിക അതിക്രമം തടയുന്നതിനായി നിയമനിർമ്മാണം നടത്താൻ ആസ്പദമായ കേസ് ?
കുറ്റക്കാരൻ മരണപ്പെട്ട ആളുടെ ക്ലാർക്കോ ജോലിക്കാരനോ ആണെങ്കിൽ തടവുശിക്ഷ എത്ര വർഷം വരെ നീളാം ?
ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ അധ്യക്ഷൻ :
പോക്‌സോ നിയമത്തിൽ ലൈംഗിക പീഡനത്തെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏതു?
ഇന്ത്യൻ എവിഡൻസ് ആക്ട് നിലവിൽ വരുമ്പോൾ ബാധകമല്ലാതിരുന്ന സംസ്ഥാനം ഏതാണ് ?