Challenger App

No.1 PSC Learning App

1M+ Downloads
ഒരു പാരമ്പര്യ സ്വഭാവത്തെ നിയന്ത്രിക്കുന്നതോ, പ്രോട്ടീൻ നിർമ്മാണത്തിൽ പങ്കെടുക്കുന്നതോ ആയ ഏതൊരു ഡിഎൻഎ ഖണ്ഡത്തെയും,..................... എന്ന് വിളിക്കാം.

Aജീൻ

Bക്രോമസോം

Cആലയൽ

Dകോഡോൺ

Answer:

A. ജീൻ

Read Explanation:

  • ‘ജീൻ' എന്ന പദം ആദ്യമായി ഉപയോഗിച്ചത് ജൊഹാൻസൺ എന്ന ശാസ്ത്രജ്ഞനാണ്.

  • ജീൻ ഡിഎൻഎയുടെ ഭാഗമാണ്.

  • ഒരു പാരമ്പര്യ സ്വഭാവത്തെ നിയന്ത്രിക്കുന്നതോ, പ്രോട്ടീൻ നിർമ്മാണത്തിൽ പങ്കെടുക്കുന്നതോ ആയ ഏതൊരു ഡിഎൻഎ ഖണ്ഡത്തെയും, ജീൻ എന്ന് വിളിക്കാം.


Related Questions:

In Melandrium .................determines maleness
യഥാർത്ഥ ബ്രീഡിംഗ് ഉയരവും കുള്ളൻ സസ്യങ്ങളും ക്രോസ്-ഫെർട്ടലൈസേഷൻ ശേഷം, F1 തലമുറ സ്വയം ബീജസങ്കലനം ചെയ്തു. തത്ഫലമായുണ്ടാകുന്ന സസ്യങ്ങൾക്ക് അനുപാതത്തിൽ ജനിതകമാതൃകയുണ്ട്
The process of formation of RNA is known as___________
താഴെപ്പറയുന്നവയിൽ ഏതു ജീവിയിലാണ് ആൺ വർഗ്ഗത്തിൽപ്പെട്ട ജീവികൾക്ക് പെൺ വർഗ്ഗത്തെക്കാൾ ഒരു ക്രോമോസോം കുറവുള്ളത്?
DNA യിൽ അടങ്ങിയിട്ടില്ലാത്ത പ്യൂരിൻ ബേസ് താഴെ പറയുന്നതിൽ ഏതാണ് ?