App Logo

No.1 PSC Learning App

1M+ Downloads
ഏതൊരു ഭൗതിക അളവിനെയും ഒരു സംഖ്യയും ..... ഉം ഉപയോഗിച്ച് സൂചിപ്പിക്കാം.

Aയൂണിറ്റ്

Bദിശ

Cരണ്ടും

Dഇവയൊന്നുമല്ല

Answer:

A. യൂണിറ്റ്

Read Explanation:

അന്തർദേശീയമായി അംഗീകരിക്കപ്പെട്ടതും സൗകര്യപൂർവ്വം തിരഞ്ഞെടുക്കാവുന്നതുമായ ഒരു അടിസ്ഥാന സൂചകമാണ് യൂണിറ്റ്.


Related Questions:

സാധാരണയായി, ഒരു സ്ക്രൂ ഗേജിന്റെ ഏറ്റവും ലീസ്റ് കൗണ്ട് എന്താണ്?
5 ന്യൂട്ടൺ =--------------ഡൈൻ
75.66852 എന്ന സംഖ്യയെ 5 significant അക്കങ്ങളിലേക്ക് റൗണ്ട് ചെയ്യുക?
മാസ്സിന്റെ SI യൂണിറ്റ്?
ബെയ്‌സ് യൂണിറ്റുകളെ സംയോജിപ്പിച്ചു മറ്റെല്ലാ ഭൗതിക അളവുകളുടെയും യൂണിറ്റുകൾ രൂപപ്പെടുത്താൻ കഴിയും.ഇപ്രകാരം രൂപപ്പെടുത്തുന്ന യൂണിറ്റുകളെ ..... എന്ന് വിളിക്കുന്നു.