Question:

ഇന്ത്യയെ കൂടാതെ സ്റ്റാൻഡേർഡ് സമയം ഗ്രീൻവിച്ച് സമയത്തേക്കാൾ 5.30 മണിക്കൂർ മുന്നിൽ ഉള്ള മറ്റൊരു രാജ്യം ഏതാണ്?

Aപാകിസ്ഥാൻ

Bനേപ്പാൾ

Cഅഫ്ഗാനിസ്ഥാൻ

Dശ്രീലങ്ക

Answer:

D. ശ്രീലങ്ക

Explanation:

ഭൂമിയിൽ ഒരു സ്ഥലത്തെ സമയം കണക്കാക്കുന്നത് രേഖാംശ രേഖകളുടെ അടിസ്ഥാനത്തിലാണ്. ഗ്രീൻവിച്ച് രേഖയിൽ നിന്നു കിഴക്കോട്ടും പടിഞ്ഞാറോട്ടും ഉള്ള ദൂരത്തിന്റെ അടിസ്ഥാനത്തിലാണ് ഒരു സ്ഥലത്തെ സമയം കണക്കാക്കുന്നത് .


Related Questions:

കാനഡയുടെ തലസ്ഥാനം?

ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തലസ്ഥാനം ഏത്?

ബീഫ് ഈറ്റേഴ്‌സ് സംരക്ഷണ സേന ഏത് രാജ്യവുമായി ബന്ധപ്പെട്ടതാണ് ?

ഗവണ്മെന്റ് ജോലി സമയം ആഴ്ചയിൽ നാലര ദിവസം ആകുന്ന ആദ്യ രാജ്യം ?

ഹമീദ് കർസായി വിമാനത്താവളം സ്ഥിതിചെയ്യുന്നത് എവിടെയാണ് ?