Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്ത ഏത് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലേക്ക് കൂട്ടിച്ചേർത്താണ് ആപ്പിളിന്റെ mac OS X നിർമിച്ചത് ?

AUnix

BTenex

CChromium

DAROS Research Operating System

Answer:

A. Unix


Related Questions:

സ്മാർട്ട്‌വാച്ചുകൾക്കും മറ്റു വെയറബിൾ കമ്പ്യൂട്ടറുകൾക്കുമായി ഗൂഗിൾ വികസിപ്പിച്ചെടുത്ത ഒരു ആൻഡ്രോയ്ഡ് പതിപ്പ് ?
താഴെ നല്കിയവയിൽ ക്‌ളൗഡ്‌ ഓപ്പറേറ്റിംഗ് സിസ്റ്റം അല്ലാത്തത് ഏത് ?
ios മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റം തയ്യാറാക്കിയ കമ്പനി ?
ലിനക്സ് അടിസ്ഥാനമാക്കി തയ്യാറാക്കിയിരിക്കുന്ന മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റം ?
Fire OS തയാറാക്കിയത് ആര് ?