App Logo

No.1 PSC Learning App

1M+ Downloads
കാലാവസ്ഥാവ്യതിയാനങ്ങളെ കുറിച്ചറിയാൻ കേരള ഐടി മിഷന് പുറത്തിറക്കിയ അപ്പ്ലിക്കേഷൻ?

Am-Kerala

BGok Direct

CDamini

DQKOPY

Answer:

A. m-Kerala

Read Explanation:

  • മിന്നൽ ഉണ്ടാകുന്ന സ്ഥലങ്ങൾ മനസ്സിലാക്കുവാനും നമ്മൾ നിൽക്കുന്ന സ്ഥലത്തിനടുത്ത് മിന്നൽ ഉണ്ടാകുന്നുണ്ടോ എന്ന് മനസ്സിലാക്കുവാനും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ -ദാമിനി  
  • ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി വോളണ്ടിയർമാർക്ക് ആവശ്യമായ പരിശീലനം നൽകുന്നതിനായി കോട്ടയം ജില്ലയിൽ ആരംഭിച്ച പദ്ധതി -ആപ്ദമിത്ര 
  • കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ച് അറിയാൻ കേരള ഐടി മിഷൻ പുറത്തിറക്കിയ ആപ്പ് - എം കേരള.

Related Questions:

K-SWIFT initiative of Government of Kerala is related to :
സംസ്ഥാന ദുരന്ത നിവാരണ കാര്യനിർവഹണ സമിതിയിലെ അംഗങ്ങളുടെ എണ്ണം?
ഇന്ത്യയിൽ പബ്ലിക് സർവീസ് കമ്മീഷന്റെ രൂപീകരണത്തിന് കാരണമായ കമ്മിറ്റി?
സിവിൽ സർവീസ് പരീക്ഷ ആദ്യമായി ഇന്ത്യയിൽ വച്ചു നടത്തിയ വര്ഷം ?
കേരള സംസ്ഥാനത്തിലെ തൊഴിൽ വകുപ്പ് മന്ത്രി ആര് ?