Question:

രാജ്യസഭയുടെ ഉപനേതാവായി നിയമിതനായത് ?

Aപ്രഹ്ലാദ് ജോഷി

Bവെങ്കയ്യ നായിഡു

Cമുക്താർ അബ്ബാസ് നഖ്‌വി

Dപിയൂഷ് ഗോയൽ

Answer:

C. മുക്താർ അബ്ബാസ് നഖ്‌വി


Related Questions:

രാജ്യസഭാ അംഗമാവാനുള്ള ഏറ്റവും കുറഞ്ഞ പ്രായപരിധി എത്രയാണ് ?

1964 ൽ കൃഷ്ണമേനോൻ കമ്മിറ്റിയുടെ നിർദേശ പ്രകാരം രൂപവൽക്കരിച്ച പാർലമെൻ്ററി ധനകാര്യ കമ്മിറ്റി ഏത് ?

വിവാഹം, വിവാഹമോചനം, ദത്തെടുക്കൽ ഏന്നിവയെ സംബന്ധിച്ച വിഷയങ്ങളിൽ നിയമനിർമാണം പ്രാഥമികമായി ഏതു സഭയിൽ നിക്ഷിപ്തമാണ് ?

പാർലമെൻ്ററി സമ്പ്രദായവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

1) പ്രധാനമന്ത്രി നേതൃത്വം നൽകുന്നു.

2) കാര്യനിർവഹണ വിഭാഗവും നിയമനിർമാണവിഭാഗവും തമ്മിൽ ബന്ധം ഉണ്ടായിരിക്കുന്നതല്ല. 

3) രാഷ്ട്രത്തലവൻ നാമമാത്ര രണാധികാരിയായിരിക്കും 

4) മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം പാർലമെൻ്ററി സമ്പദായത്തിൻ്റെ  പ്രത്യേകതയാണ്. 

പദവിയിലിരിക്കെ അന്തരിച്ച രണ്ടാമത്തെ ലോക്‌സഭാ സ്‌പീക്കർ ആരായിരുന്നു ?