Challenger App

No.1 PSC Learning App

1M+ Downloads
മനുഷ്യ ജീനോമിൽ ഏകദേശം എത്ര സജീവജീനുകളുണ്ട് ?

A24,000

B22,000

C2,400

D20000

Answer:

A. 24,000


Related Questions:

മനുഷ്യന് ആവശ്യമായ ഇൻസുലിന്റെ വളർച്ചാ ഹോർമോണുകളുടെയും ജീനുകളെയും ജന്തുക്കളിലേക്ക് സന്നിവേശിപ്പിച്ചാണ് അവയെ മരുന്ന് തരം മൃഗങ്ങളാക്കുന്നത്. ഇവയിൽ പെടാത്ത മൃഗമേത് ?
ഹ്യൂമൻ ജീനോം പദ്ധതി ആരംഭിച്ച വർഷം ?

ജനിതക സാങ്കേതിക വിദ്യ മനുഷ്യനു വരദാനമാണ് ആണ് എന്നാൽ അവ മനുഷ്യരാശിക്ക് തന്നെ ഭീഷണിയായി ദുരുപയോഗം ചെയ്യപ്പെടുന്നത് ഏതെല്ലാം വിധത്തിലാണ്?

1.തദ്ദേശീയ ഇനങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തുന്നു.

2.ജൈവായുധം നിര്‍മ്മിക്കപ്പെടുന്നു.

3.ജീവികളുടെ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം 

പൂപ്പലുകൾക്കും ബാക്ടീരിയകൾക്കും ഉള്ള ഏത് കഴിവിനെയാണ് വീഞ്ഞും അപ്പവും കേക്കും ഉണ്ടാക്കാൻ പ്രയോജനപ്പെടുത്തിയിരിക്കുന്നത് ?
വേദനയുടെ ചികിത്സക്ക് ഉപയോഗിക്കുന്ന പ്രോട്ടീൻ ആണ് ?