App Logo

No.1 PSC Learning App

1M+ Downloads
സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ഏകദേശം എത്ര കലോറി ഊർജം കുട്ടികൾക്ക് ലഭിക്കുന്നു?

A750

B650

C700

D850

Answer:

A. 750

Read Explanation:

പ്രതിദിന ശരാശരി കലോറി അളവുകൾ

  • പുരുഷന്മാർ- 1900 മുതൽ 2400 വരെ

  • സ്ത്രീകൾ - 1600 മുതൽ 2000 വരെ

  • കുട്ടികൾ - 1200 മുതൽ 1400 വരെ


Related Questions:

അന്നജത്തിന്റെ സാന്നിധ്യം അയഡിൻ ടെസ്റ്റിൽ തെളിയിക്കുമ്പോൾ ഉണ്ടാകുന്ന നിറം?
താഴെ തന്നിരിക്കുന്നവയിൽ അയഡിന്റെ പ്രധാന ആഹാരസ്രോതസ്സ് ഏത്?

ചുവടെ തന്നിരിക്കുന്നവയിൽ നിന്നും ഹീമോഗ്ലോബിനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക

  1. രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് കുറയുന്ന അവസ്ഥയാണ് അനീമിയ
  2. രക്തത്തിന് ചുവപ്പ് നിറം നൽകുന്നു.
  3. ഹീമോഗ്ലോബിന്റെ നിർമ്മാണത്തിന് അയഡിൻ ആവശ്യമാണ്
  4. രക്തത്തിലെത്തുന്ന ഓക്സിജനെ കോശങ്ങൾ എത്തിക്കുന്നത് ഹീമോഗ്ലോബിനാണ്.
    താഴെ തന്നിരിക്കുന്നവയിൽ വെള്ളത്തിൽ ലയിക്കുന്ന വിറ്റാമിനുകൾ ഏതൊക്കെ?

    താഴെ തന്നിരിക്കുന്നവയിൽ നിന്നും തെറ്റായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

    1. നാരുകൾ, ജലം ഇവ പോഷകഘടകങ്ങളാണ്
    2. പഴവർഗങ്ങൾ ജ്യൂസ് രൂപത്തിനേക്കാൾ നാരുകൾ അടങ്ങിയിരിക്കുന്നത് പഴങ്ങളുടെ കഷണങ്ങളിലാണ്.
    3. ശരീരത്തിന് ദഹിപ്പിക്കാൻ കഴിയുന്ന സെല്ലുലോസുകൾ ആണ് നാരുകൾ.
    4. കാർബോഹൈഡ്രേറ്റ് ഒരു പോഷകേതരഘടകമാണ്