App Logo

No.1 PSC Learning App

1M+ Downloads
ജന്തുക്കളുടെയും സസ്യങ്ങളുടെയും ശരീരത്തിൽ ഏകദേശം എത്ര ശതമാനം ജലം അടങ്ങിയിരിക്കുന്നു ?

A65

B75

C72

D62

Answer:

A. 65

Read Explanation:

  • സാർവ്വികലായകം എന്നറിയപ്പെടുന്നത് - ജലം
  • നിരവധി വസ്തുക്കളെ ലയിപ്പിക്കുന്നതിനാലും വ്യാപകമായി ലായനികൾ തയാറാക്കാൻ ഉപയോഗിക്കുന്നതു കൊണ്ടുമാണ് ജലത്തിനെ സാർവ്വികലായകം  എന്ന് പറയുന്നത് 
  • ജലത്തിന്റെ രാസനാമം - ഡൈ ഹൈഡ്രജൻ ഓക്സൈഡ് 
  • ആദ്യമായി കൃത്രിമമായി ജലം നിർമ്മിച്ചത് - ജോസഫ് പ്രീസ്റ്റ്ലി 
  • ജലത്തിന്റെ പി. എച്ച് മൂല്യം -
  • ജന്തുക്കളുടെയും സസ്യങ്ങളുടെയും ശരീരത്തിൽ  അടങ്ങിയിരിക്കുന്ന ജലത്തിന്റെ അളവ് - 65 %
  • ശുദ്ധ ജലത്തിന് ആസിഡിന്റേയോ ആൽക്കലിയുടെയോ സ്വഭാവം ഇല്ലാത്തതിനാൽ ജലത്തെ നിർവീര്യലായകം എന്നും വിളിക്കുന്നു 
  • പിണ്ഡത്തിന്റെ അടിസ്ഥാനത്തിൽ ജലത്തിൽ ഹൈഡ്രജനും ഓക്സിജനും തമ്മിലുള്ള അനുപാതം - 1:8 
  • ജലത്തിന്റെ തിളനില - 100°C
  • ജലത്തിന്റെ ഖരാങ്കം - 0°C

 


Related Questions:

' സോപ്പ് ' ചേർക്കുമ്പോൾ ജലത്തിൻ്റെ പ്രതല ബലം :
നിർവീര്യ ലായകം ഏതാണ് ?

ജലത്തിന്റെ പ്രതലബലം കുറക്കാനുള്ള മാർഗങ്ങളിൽ ശരിയായവ കണ്ടെത്തുക.

  1. വെള്ളം ചൂടാക്കുക
  2. വെള്ളത്തിലേക്ക് മഗ്നീഷ്യം അല്ലെങ്കിൽ കാൽസ്യം ചേർക്കുക
  3. ജലത്തിൽ സോപ്പ് ചേർക്കുക
  4. ജലത്തിൽ ക്ലോറൈഡ് ചേർക്കുക
    ജലം തിളപ്പിക്കുന്നത് വഴി നീക്കം ചെയ്യാൻ സാധിക്കുന്ന കാഠിന്യം ഏതാണ് ?
    ഘനജലത്തിൽ ഹൈഡ്രജന്റെ ഏതു ഐസോടോപ്പ് ആണ് അടങ്ങിയിരിക്കുന്നത് ?