Appu has a car,____? Choose the correct question tag.
Ahadn't he
Bhas he
Chasn't he
Dhave he
Answer:
C. hasn't he
Read Explanation:
ഇവിടെ auxiliary verb ഉപയോഗിച്ചിരിക്കുന്നത് 'has' ആണ് . ചോദ്യം positive ആയതുകൊണ്ട് ഉത്തരം negative ആയിരിക്കണം . has ന്റെ negative hasn't ആണ് . ഇവിടെ അപ്പു ആൺകുട്ടി ആയതുകൊണ്ട് pronoun ആയിട്ടു 'he' ഉപയോഗിക്കണം .