Appu like ..... banking profession.
Aa
Bthe
Can
Dno article
Answer:
B. the
Read Explanation:
"The", ഒരു പ്രത്യേക വ്യക്തിയെ അല്ലെങ്കിൽ വ്യക്തികളെ, വസ്തുവിനെ അല്ലെങ്കിൽ വസ്തുക്കളെ സൂചിപ്പിക്കുന്നു. അതിനാൽ "definite article" അഥവാ നിശ്‌ചിത ഉപപദം എന്ന് പറയുന്നു.profession,job തുടങ്ങിയ പടങ്ങൾ ചേർന്ന് വരുന്ന തൊഴിലിന്റെ പേരുകൾക്ക് മുൻപിൽ the ഉപയോഗിക്കുന്നു.ഇവിടെ profession ,banking ന്റെ കൂടെ വന്നിരിക്കുന്നു.അതിനാൽ the ഉപയോഗിക്കുന്നു.