Challenger App

No.1 PSC Learning App

1M+ Downloads
അരവിന്ദ് ഒരു മേശ 4200 രൂപയ്ക്ക് വാങ്ങി 4410 രൂപയ്ക്ക് വിറ്റു എങ്കിൽ ലാഭശതമാനം എത്ര?

A10%

B5%

C8%

D4%

Answer:

B. 5%

Read Explanation:

വാങ്ങിയ വില =4200 രൂപ വിറ്റ വില = 4410 രൂപ ലാഭം =വിറ്റവില - വാങ്ങിയവില = 4410- 4200 = 210 രൂപ ലാഭ% = [ലാഭം/വാങ്ങിയ വില] × 100 = [210/4200] × 100 = 5%


Related Questions:

If the cost price of an article is 2500 and its selling price is 2375 then the loss percentage is:
ഒരാൾ 1400 രൂപയ്ക് ഒരു സൈക്കിൾ വാങ്ങി.15% നഷ്ടത്തിന് വിറ്റാൽ സൈക്കിളിൻ്റെ വിറ്റവില എത്ര ?
ഒരു സ്ക്കൂട്ടർ 9,200 രൂപക്ക് വിറ്റപ്പോൾ 15% ലാഭം കിട്ടി എങ്കിൽ വാങ്ങിയ വില എത്ര ?
50 രൂപയ്ക്ക് 10 ഓറഞ്ച് വീതം വാങ്ങി അതേ വിലക്ക് 8 ഓറഞ്ച് വീതം വിറ്റാൽ ലഭിക്കുന്ന ലാഭ ശതമാനമെത്ര?
സോനു ഒരു സൈക്കിൾ 1,500 രൂപയ്ക്ക് വാങ്ങി. 15% ലാഭത്തിൽ സൈക്കിൾ ഹരിക്ക് വിറ്റു. എങ്കിൽ വിറ്റവില എത്ര?