Archetype എന്നതിൻ്റെ മലയാളംAമൂലധനംBകൊലയാളിCജീവചരിത്രംDആദിപ്രരൂപംAnswer: D. ആദിപ്രരൂപം Read Explanation: മനഃശാസ്ത്രജ്ഞനായിരുന്ന കാൾ ഗുസ്താവ് യുങ് അവതരിപ്പിച്ച ഒരു പ്രധാനപ്പെട്ട സങ്കല്പനമാണ് ആദിപ്രരൂപം അഥവാ archetype. മലയാളത്തിൽ ആദിരൂപം, ആദിപ്രരൂപം, പ്രാക് പ്രരുപം എന്നിങ്ങനെ വ്യത്യസ്തങ്ങളായ സംജ്ഞകൾ ഈ സങ്കല്പനത്തെ സൂചിപ്പിക്കാനായി ഉപയോഗിച്ചു വരുന്നുണ്ട്. Read more in App