Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ പ്ലാനിങ്ങിന്റെ ശില്പി :

Aദാദാഭായി നവറോജി

Bപി സി മഹലനോബിസ്

Cജവഹർലാൽ നെഹ്റു

Dഎം എസ് സ്വാമിനാഥൻ

Answer:

B. പി സി മഹലനോബിസ്


Related Questions:

1950-91 കാലഘട്ടത്തിൽ ഇന്ത്യയുടെ ദേശീയ വരുമാനത്തിൽ ഏറ്റവും കൂടുതൽ സംഭാവന നൽകിയ മേഖല ഏതാണ്?

  1. കാർഷിക മേഖല
  2. സേവന മേഖല
  3. വ്യവസായ മേഖല
ആരാണ് ആദ്യത്തെ പഞ്ചവത്സര പദ്ധതി അവതരിപ്പിച്ചത്?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ ജോലി ചെയ്യുന്ന വ്യവസായം ഏതാണ്?
ജി.എസ്.ടി : _______.
ആറാം പഞ്ചവത്സര പദ്ധതി നടപ്പിലാക്കിയ വർഷം?