App Logo

No.1 PSC Learning App

1M+ Downloads
Are you ..... teacher ?

Aa

Bthe

Can

Dnone of these

Answer:

A. a

Read Explanation:

"A", "An" എന്നിവ ഒരു പ്രത്യേക വ്യക്തിയെയോ വസ്തുവിനെയോ സൂചിപ്പിക്കുന്നില്ല.അതിനാൽ ഇവയെ indefinite articles അഥവാ അനിശ്ചിത ഉപപദങ്ങൾ എന്ന് വിളിക്കുന്നു.അവ്യക്തമായ ഒന്നിനെ സൂചിപ്പിക്കാൻ a,an ഉപയോഗിക്കുന്നു.vowels നു മുന്നിൽ an എന്നും consonants നു മുന്നിൽ a എന്നും ചേർക്കുന്നു.ഇവിടെ teacher എന്ന വാക്കു തുടങ്ങുന്നത് consonants ൽ ആയതിനാൽ a ഉപയോഗിക്കുന്നു.


Related Questions:

I met _____ old man yesterday.
He is on ------- high duty.
She doesn't own ......... car.
He is ....... actor.
He has an unusual gift for keeping ........... customers happy.