present continuous tense ൽ വരുന്ന sentence കൾക്ക്, subject ന് ശേഷം am അല്ലെങ്കിൽ are അല്ലെങ്കിൽ is ന് ശേഷം verb+ing എന്ന രൂപമാണുള്ളത്.തന്നിരിക്കുന്ന sentence ൽ subject ആയ you ന് ശേഷം playing(verb+ing) വന്നിരിക്കുന്നു.അതിനാൽ തന്നിരിക്കുന്ന sentence present continuous tense ൽ ആണ്.