Arjun ..... out.
Awent
Bhave gone
Chas gone
Dhad gone
Answer:
C. has gone
Read Explanation:
past ൽ നടന്ന action ന്റെ സമയം നൽകാത്തതിനാൽ simple past(went) ഉപയോഗിക്കാൻ കഴിയില്ല.തന്നിരിക്കുന്ന sentence ൽ ഒരു previous action സൂചിപ്പിക്കാത്തതിനാൽ past perfect (had gone)ഉപയോഗിക്കാൻ കഴിയില്ല.തന്നിരിക്കുന്ന subject singular ആയതിനാൽ has gone എന്നത് ഉപയോഗിക്കുന്നു.