Challenger App

No.1 PSC Learning App

1M+ Downloads
Arjun studied in _____ Kerala university.

Aa

Ban

Cthe

Dno article

Answer:

D. no article

Read Explanation:

"The", ഒരു പ്രത്യേക വ്യക്തിയെ അല്ലെങ്കിൽ വ്യക്തികളെ, വസ്തുവിനെ അല്ലെങ്കിൽ വസ്തുക്കളെ സൂചിപ്പിക്കുന്നു. അതിനാൽ "definite article" അഥവാ നിശ്‌ചിത ഉപപദം എന്ന് പറയുന്നു.university ക്കു മുൻപിൽ the എന്ന ആർട്ടിക്കിൾ ഉപയോഗിക്കുന്നു.എന്നാൽ university കളുടെ പേരുകൾക്ക് മുന്നിൽ article ഉപയോഗിക്കുന്നില്ല.


Related Questions:

He is ..... M.L.A from Tamil Nadu.
What is ..... matter ?
He makes 2 lakhs ..... year.
We bought some cheese and ham. ____cheese was delicious.
My brother has ....... son.