Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
അർജുൻ തന്റെ വീട്ടിൽ നിന്ന് 25 കിലോമീറ്റർ പടിഞ്ഞാറോട്ട് പോയി, പിന്നീട് ഇടത്തേക്ക് തിരിഞ്ഞ് 15 കിലോമീറ്റർ നടന്നു. പിന്നീട് കിഴക്കോട്ട് തിരിഞ്ഞ് 40 കിലോമീറ്റർ നടന്ന് ഒടുവിൽ ഇടത്തേക്ക് തിരിഞ്ഞ് 15 കിലോമീറ്റർ പിന്നിട്ടു. അവൻ ഇപ്പോൾ വീട്ടിൽ നിന്ന് എത്ര ദൂരെയാണ് ?

A20 കി.മീ

B15 കി.മീ

C40 കി.മീ

D25 കി.മീ

Answer:

B. 15 കി.മീ

Read Explanation:

  • അർജുന്റെ വീട്ടിൽ നിന്ന് 25 കിലോമീറ്റർ പടിഞ്ഞാറോട്ട് പോയി.
  • പിന്നീട് ഇടത്തേക്ക് തിരിഞ്ഞ് 15 കിലോമീറ്റർ നടന്നു.
  • പിന്നീട് കിഴക്കോട്ട് തിരിഞ്ഞ് 40 കിലോമീറ്റർ നടന്നു.
  • ഒടുവിൽ ഇടത്തേക്ക് തിരിഞ്ഞ് 15 കിലോമീറ്റർ നടന്നു.

          അർജുൻ ഇപ്പോൾ വീട്ടിൽ നിന്ന് 15 കിലോമീറ്റർ ദൂരെയാണ്


Related Questions:

Gayatri starts walking from her home and goes 100 m towards the south direction. She then turns right and walks 120 m. She then turns right and walks 100 m. She finally tums right again and walks 180 m. How far is she now from the starting point? (All tums are 90 degree turns only)
ബാബു A എന്ന സ്ഥലത്തുനിന്ന് യാത്ര പുറപ്പെട്ട് 6 KM കിഴക്കോട്ട് സഞ്ചരിച്ചു B യിലെത്തി . B യിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് 3 KM സഞ്ചരിച്ച് C യിൽ എത്തി, C യിൽ നിന്നും ഇടത്തോട്ട് 6 KM സഞ്ചരിച്ച് D യിൽ എത്തി A യിൽ നിന്നും എത്ര കിലോമീറ്റർ അകലെയാണ് ബാബു ഇപ്പോൾ നിൽക്കുന്നത് ?
ഒരാൾ വീട്ടിൽ നിന്നും കിഴക്കോട്ട് യാത്ര ആരംഭിച്ചു . പിന്നീട് വലത്തോട്ടും അതിനെ തുടർന്ന് വീണ്ടും വലത്തോട്ടും തിരിഞ്ഞ യാത്ര തുടർന്നാൽ ഏതു ദിക്കിൽ ആയിരിക്കും അയാൾ ഇപ്പോൾ യാത്ര ചെയ്യുന്നത് ?
Arjun walks 2 kms northwards and then he turns right and moves 3 kms. He again turns right and goes 2 kms and turns his left and starts walking straight. In which direction he is walking now?
സ്കൂളിന്റെ 5 കി.മീ. തെക്കു പടിഞ്ഞാറാണ് കോളേജ്. ആശുപ്രതി കോളേജിന്റെ 5 കി.മീ. തെക്കുകിഴക്കാണ്.എങ്കിൽ ആശുപ്രതി സ്കൂളിന്റെ ഏത് ഭാഗത്താണ്?