App Logo

No.1 PSC Learning App

1M+ Downloads
സായുധസേനാ പതാക ദിനം ?

Aഡിസംബർ 7

Bഡിസംബർ 6

Cഡിസംബർ 8

Dഡിസംബർ 5

Answer:

A. ഡിസംബർ 7

Read Explanation:

• ഇന്ത്യൻ രാഷ്ട്രത്തിനുവേണ്ടി ജീവൻ ത്യജിച്ച ധീര രക്തസാക്ഷികളോടുള്ള ആദരവ് അർപ്പിക്കുന്നതിനായാണ് സായുധ സേന പതാക ദിനം അഥവാ ഇന്ത്യൻ പതാക ദിനം ആചരിക്കുന്നത് • 1949 മുതൽ എല്ലാ വർഷവും ഡിസംബർ ഏഴിനാണ് പതാക ദിനം ആചരിക്കുന്നത്


Related Questions:

ദേശീയ സൽഭരണ ദിനം ?
2024 ലെ ഇന്ത്യൻ വ്യോമസേനാ ദിനത്തിൻ്റെ പ്രമേയം ?
Which of the following day is celebrated as Kargil Victory day?
ദേശീയ പെൺകുട്ടി ദിനം എന്നാണ്?
1995 നാഷണൽ ലീഗൽ സർവീസസ് അതോറിറ്റി നിലവിൽ വന്നതിന് സ്മരണാർത്ഥം ദേശീയ നിയമ സാക്ഷരതാ ദിനമായി ആചരിക്കുന്ന ദിവസം ഏത്