Challenger App

No.1 PSC Learning App

1M+ Downloads

ശരിയായി ക്രമീകരിക്കുക:

മേൽ താടിയെല്ല് മാലിയസ്
കീഴ് താടിയെല്ല് മാൻഡിബിൾ
മാറെല്ല് സ്റ്റെർണ്ണം
ചെവികൾ മാക്സില്ല

AA-4, B-2, C-3, D-1

BA-1, B-4, C-2, D-3

CA-4, B-3, C-1, D-2

DA-3, B-2, C-4, D-1

Answer:

A. A-4, B-2, C-3, D-1

Read Explanation:

അസ്ഥികളുടെ പേര്: 🔳മേൽ താടിയെല്ല് -മാക്സില്ല  🔳കീഴ് താടിയെല്ല് -മാൻഡിബിൾ  🔳മാറെല്ല് -സ്റ്റെർണ്ണം  🔳ചെവികൾ -മാലിയസ്,ഇൻകസ് ,സ്റ്റെപ്പിസ്‌


Related Questions:

The first aid, ambulance and nursing wing of the Indian red cross society is :
റെഡ്ക്രോസ് സൊസൈറ്റി സ്ഥാപിതമായ തിയ്യതി?
ശ്വാസനാളം രണ്ടായി പിരിഞ്ഞു രൂപപ്പെടുന്ന കുഴലുകൾ?
താഴെ തന്നിരിക്കുന്നവയിൽ ചെവിയിലെ അസ്ഥികളിൽ ഉൾപ്പെടാത്തത് ഏത്?
Disaster Management ന്റെ ഹെല്പ് ലൈൻ നമ്പർ?