Challenger App

No.1 PSC Learning App

1M+ Downloads

ശരിയായി ക്രമീകരിക്കുക:

ഇന്ത്യയുടെ വടക്കേഅറ്റം കിബിത്തു
ഇന്ത്യയുടെ തെക്കേ അറ്റം കന്യാകുമാരി
ഇന്ത്യൻ ഉപദ്വീപിന്റെ തെക്കേയറ്റം ഇന്ദിരാ കോൾ
ഇന്ത്യയുടെ കിഴക്കേ അറ്റം ഇന്ദിരാ പോയിന്റ്

AA-3, B-4, C-2, D-1

BA-1, B-3, C-4, D-2

CA-2, B-3, C-1, D-4

DA-4, B-1, C-2, D-3

Answer:

A. A-3, B-4, C-2, D-1

Read Explanation:

◾ഇന്ത്യയുടെ വടക്കേഅറ്റം   -  ഇന്ദിരാ കോൾ (ലഡാക്ക് ) ◾ഇന്ത്യയുടെ തെക്കേ അറ്റം  -   ഇന്ദിരാ പോയിന്റ് /പിഗ്മാലിയൻ പോയിന്റ് /പാർസൽ പോയിന്റ് (ഗ്രേറ്റ് നിക്കോബാർ ) ◾ഇന്ത്യൻ ഉപദ്വീപിന്റെ തെക്കേയറ്റം  -   കന്യാകുമാരി (തമിഴ്നാട് ) ◾ഇന്ത്യയുടെ കിഴക്കേ അറ്റം -  കിബിത്തു (അരുണാചൽപ്രദേശ് )


Related Questions:

India is the___largest country in the world?
A small urban centre with a population of less than 1 lakh.
ഇന്ത്യയുടെ ഏത് ഭാഗത്താണ് മരുഭൂമി കാണപ്പെടുന്നത്?
What is the literacy rate of India ?
Which of the following place has never got the vertical rays of the Sun?