Challenger App

No.1 PSC Learning App

1M+ Downloads

ശരിയായ ക്രമത്തിലാക്കുക :

കശുവണ്ടി വികസന കോർപറേഷൻ കൊല്ലം
കേരള സ്റ്റേറ്റ് ഹോർട്ടികൾച്ചർ ഡെവലപ്മെന്റ്റ് ബോർഡ്- തൃശൂർ
കേരള കാർഷിക സർവ്വകലാശാല കണ്ണൂർ
സെൻട്രൽ സ്റ്റേറ്റ് ഫാം തിരുവനന്തപുരം

AA-4, B-3, C-1, D-2

BA-1, B-4, C-2, D-3

CA-3, B-1, C-4, D-2

DA-2, B-3, C-4, D-1

Answer:

B. A-1, B-4, C-2, D-3

Read Explanation:

കേരളത്തിലെ ചില കാർഷിക സ്‌ഥാപനങ്ങളും ആസ്‌ഥാനങ്ങളും

  • നാളികേര വികസന ബോർഡ്- കൊച്ചി
  • റബ്ബർ ബോർഡ്- കോട്ടയം
  • സ്പൈസസ് ബോർഡ്- സുഗന്ധഭവൻ,കൊച്ചി
  • ഫാം ഇൻഫർമേഷൻ ബ്യൂറോ- കവടിയാർ, തിരുവനന്തപുരം
  • കേരഫെഡ്- തിരുവനന്തപുരം
  • ബാംബൂ കോർപറേഷൻ- അങ്കമാലി
  • സെറിഫെഡ്- പട്ടം,തിരുവനന്തപുരം
  • മത്സ്യഫെഡ്- തിരുവനന്തപുരം
  • ബീഫെഡ്- തിരുവനന്തപുരം
  • മിൽമ - തിരുവനന്തപുരം
  • നാഷണൽ സീഡ് കോർപറേഷൻ- തിരുവനന്തപുരം
  • കേന്ദ്ര മണ്ണ് പരിശോധന കേന്ദ്രം- തിരുവനന്തപുരം
  • കശുവണ്ടി വികസന കോർപറേഷൻ- കൊല്ലം
  • സെൻട്രൽ സ്റ്റേറ്റ് ഫാം- ആറളം,കണ്ണൂർ
  • കേളപ്പജി കോളേജ് ഓഫ് അഗ്രികൾച്ചറൽ എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി- തവനൂർ,മലപ്പുറം
  • ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അഗ്മാർക്-
    തത്തമംഗലം,പാലക്കാട്
  • കേരള സ്റ്റേറ്റ് ഹോർട്ടികൾച്ചർ ഡെവലപ്മെന്റ്റ് ബോർഡ്- തിരുവനന്തപുരം
  • കേരള കാർഷിക സർവ്വകലാശാല- മണ്ണുത്തി, തൃശൂർ

Related Questions:

'Kannimara teak' is one of the world's largest teak tree found in:

കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ലകൾ ?

  1. കോഴിക്കോട്
  2. തിരുവനന്തപുരം
  3. ഇടുക്കി
  4. കാസർഗോഡ്
    ബഹിരാകാശ സാങ്കേതിക വിദ്യയായ റിമോർട്ട് സെൻസിങ്ങിൻറ്റെ സഹായത്തോടെ പരിപാലനം നടത്തുന്ന കേരളത്തിലെ നെല്ലിനം ഏത് ?
    തെങ്ങിന്റെ സങ്കരയിനം അല്ലാത്തത് ഏത് ?
    Chandrashankara is a hybrid of which: