App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യയുടെ അതിർത്തി ശരിയായി ക്രമപ്പെടുത്തുക.

കിഴക്ക് ഹിമാലയ പർവ്വതം
പടിഞ്ഞാറ് അറബിക്കടൽ
തെക്ക് ബംഗാൾ ഉൾക്കടൽ
വടക്ക് ഇന്ത്യൻ മഹാസമുദ്രം

AA-3, B-1, C-4, D-2

BA-2, B-4, C-3, D-1

CA-3, B-2, C-4, D-1

DA-2, B-4, C-1, D-3

Answer:

C. A-3, B-2, C-4, D-1

Read Explanation:

ഇന്ത്യ സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം - ഏഷ്യ

ഇന്ത്യ സ്ഥിതി ചെയ്യുന്ന ഉപഭൂഖണ്ഡം - ഇന്ത്യൻ ഉപഭൂഖണ്ഡം

 

ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ അതിർത്തികൾ

 

വടക്കേ അതിർത്തി - ഹിമാലയം 

വടക്കു-പടിഞ്ഞാറ് - ഹിന്ദുക്കുഷ്, സുലൈമാൻ നിരകൾ 

വടക്കു-കിഴക്കു - പൂർവാചൽ

തെക്ക് - ഇന്ത്യൻ മഹാസമുദ്രം 

തെക്ക്- പടിഞ്ഞാറ് - അറബിക്കടൽ 

തെക്ക് -കിഴക്ക് - ബംഗാൾ ഉൾക്കടൽ 

 


Related Questions:

അലഹബാദിനടുത്തുള്ള ഏത് പ്രദേശത്തിലൂടെയാണ് 82 ½ ഡിഗ്രി കിഴക്ക് രേഖാംശ രേഖ കടന്നുപോകുന്നത് ?
Which is the Metro City located near to Tropic of Cancer ?
The tropic of cancer does not pass through which of these Indian states ?
ഇന്ത്യയിലെ ഏക ഉപഗ്രഹ വിക്ഷേപണ കേന്ദ്രം?
ഇന്ത്യയുടെ കിഴക്ക് - പടിഞ്ഞാറ് ദൂരം എത്ര ?