App Logo

No.1 PSC Learning App

1M+ Downloads

തലയോടിലെ അസ്ഥികളെ അവയുടെ എണ്ണവുമായി ക്രമീകരിക്കുക:

കപാലം 14
മുഖാസ്ഥി 6
ചെവിയിലെ അസ്ഥി 8
ഹയോയിഡ് 1

AA-2, B-4, C-1, D-3

BA-2, B-1, C-3, D-4

CA-3, B-2, C-1, D-4

DA-3, B-1, C-2, D-4

Answer:

D. A-3, B-1, C-2, D-4

Read Explanation:

തലയോടിൽ 29 അസ്ഥികളാണുള്ളത്.


Related Questions:

കണ്ണിൽ കൂടി രക്തസ്രാവം സംഭവിച്ചാൽ ചെയ്യേണ്ട പ്രഥമ ശുശ്രൂഷകളിൽ പെടാത്തത് ഏത് ?
12 വയസ്സിനു താഴെയുള്ളവരിൽ നെഞ്ച് അമർത്താൻ,കൃതൃമ ശ്വാസം അനുപാതം എത്ര?
മുതിർന്നവരിൽ നെഞ്ച് അമർത്താൻ,കൃതൃമ ശ്വാസം അനുപാതം എത്ര?
ഒരസ്ഥി വളഞ്ഞ് ഒരു ഭാഗം മാത്രം ഒടിയുന്നതാണ് ?
In an emergency situation, who is the most important person ?