App Logo

No.1 PSC Learning App

1M+ Downloads

കമ്മീഷനുകളും അവ നിയമിച്ച വർഷങ്ങളും ശെരിയായി ക്രമീകരികരിക്കുക:

ഹണ്ടർ കമ്മീഷൻ 1952
സർജ്ജന്റ് കമ്മീഷൻ 1948
രാധാകൃഷ്ണൻ കമ്മീഷൻ 1944
ലക്ഷ്മണ സ്വാമി മുതലിയാർ കമ്മീഷൻ 1882

AA-4, B-3, C-2, D-1

BA-1, B-2, C-3, D-4

CA-2, B-1, C-4, D-3

DA-3, B-1, C-2, D-4

Answer:

A. A-4, B-3, C-2, D-1

Read Explanation:

കമ്മീഷനുകളും അവ നിയമിച്ച വർഷങ്ങളും 

  • ഹണ്ടർ കമ്മീഷൻ - 1882 
  • സർജ്ജന്റ് കമ്മീഷൻ -1944 
  •  രാധാകൃഷ്ണൻ കമ്മീഷൻ - 1948 
  • ലക്ഷ്മണ സ്വാമി മുതലിയാർ കമ്മീഷൻ - 1952 

Related Questions:

General Service Enlistment Act was passed in_____?
തന്നിരിക്കുന്നവയിൽ സവർക്കർ സഹോദരന്മാർ ആരെല്ലാം?
തിഹാർ ജയിൽ എവിടെയാണ് ?

Of the following which were a major advance in the position of the British Government :

(i) Mont-Ford Reforms

(ii) The Cripps Proposals

(iii) Government of India Act of 1935

(iv) Indian Independence Act of 1947

ഹാരൂൺ ഇന്ത്യ ഫിലാന്ത്രോപ്പി ലിസ്റ്റിൽ ഒന്നാമതെത്തിയ വ്യക്തി ആര്?