Challenger App

No.1 PSC Learning App

1M+ Downloads

ഉശ്ചാസ വായുവിലെ മൂലകങ്ങളുടെ അളവ് ശരിയായ രീതിയിൽ ക്രമീകരിക്കുക:

ഓക്സിജൻ 0.04%
കാർബൺ ഡൈ ഓക്സൈഡ് 21%
നൈട്രജൻ 0.03%
ജല ബാഷ്പം  78%

AA-1, B-3, C-2, D-4

BA-2, B-3, C-1, D-4

CA-1, B-4, C-2, D-3

DA-2, B-1, C-4, D-3

Answer:

D. A-2, B-1, C-4, D-3

Read Explanation:

ഉശ്ചാസ വേളയിൽ വായു അറകളിലെ ഓക്സിജൻൻ്റെ ഗാഢത കൂടുതലാണ്. (കാർബൺ ഡൈ ഓക്സൈഡിൻ്റെ ഗാഢത കുറവ് )


Related Questions:

തലയോടിൽ എത്ര അസ്ഥികളാണുള്ളത്?
ഉശ്ചാസ വായുവിലെ നൈട്രജന്റെ അളവ്?
'എ മെമ്മറി ഓഫ് സോൾഫറിനോ' എന്ന പുസ്തകം എഴുതിയത് ആര്?
____ scale is a system by which a first aider or bystander can measure and record a patient's responsiveness, indicating their level of consciousness.
പ്രഥമ ശുശ്രൂഷയുടെ 3 നിയമങ്ങളിൽ ഉൾപ്പെടാത്തത് ഏത്?