App Logo

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തവയെ ശെരിയായി ക്രമീകരിക്കുക

ബിസ്ത്-ജലന്ദർ ദോപ് ബിയാസ്, രവി
ബാരിദോപ് ചിനാബ് ,ത്സലം
രച്ന ദോപ് ബിയാസ് ,സത്ലജ്
ചാജ് ദോപ് രവി,ചിനാബ്

AA-3, B-2, C-4, D-1

BA-1, B-2, C-3, D-4

CA-3, B-1, C-4, D-2

DA-3, B-4, C-1, D-2

Answer:

C. A-3, B-1, C-4, D-2

Read Explanation:

പ്രധാന ദോപുകൾ

  • ബിസ്ത്-ജലന്ദർ ദോപ് - ബിയാസ് ,സത്ലജ്

  • ബാരി ദോപ് - ബിയാസ്, രവി

  • രച്ന ദോപ് - രവി,ചിനാബ്

  • ചാജ് ദോപ് - ചിനാബ് ,ത്സലം

  • സിന്ത് സാഗർ ദോപ്- ത്സലം,ചിനാബ് നദികൾക്കും സിന്ധു നദികൾക്കുമിടയിൽ


Related Questions:

ഉത്തരാപാർവ്വത മേഖലയുടെ ഏത് ഭാഗത്താണ് ഉത്തരമഹാസമതലം സ്ഥിതി ചെയ്യുന്നത്?
മരുപ്രദേശമായ രാജസ്ഥാനിൽ കൃഷിചെയ്യുന്ന വിളകൾ ഏതെല്ലാം?
ഉത്തരമഹാസംതലം സ്ഥിതി ചെയ്യുന്നത് ഇവിടെ?
സിന്ധു-ഗംഗ-ബ്രഹ്മപുത്ര സമതലത്തിൻറെ വിസ്തീർണം?
ഗംഗ സമതലത്തിൽ ഉൾപ്പെടാത്ത നദിയേത്?