App Logo

No.1 PSC Learning App

1M+ Downloads
2011-ലെ സെൻസസിലെ ജനസംഖ്യയെ അടിസ്ഥാനമാക്കി താഴെ പറയുന്ന ജില്ലകളെ അവരോഹണ ക്രമത്തിൽ ക്രമീകരിക്കുക. 1.തിരുവനന്തപുരം 2.തൃശ്ശൂർ 3. മലപ്പുറം 4. എറണാകുളം . താഴെപ്പറയുന്നവയിൽ ഏതാണ് ശരിയായ ക്രമം ?

Aമലപ്പുറം, തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ

Bമലപ്പുറം, എറണാകുളം, തിരുവനന്തപുരം, തൃശ്ശൂർ

Cമലപ്പുറം, തിരുവനന്തപുരം, തൃശ്ശൂർ, എറണാകുളം

Dമലപ്പുറം, തൃശ്ശൂർ, എറണാകുളം, തിരുവനന്തപുരം

Answer:

A. മലപ്പുറം, തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ

Read Explanation:

2011-ലെ സെൻസസിലെ ജനസംഖ്യയെ അടിസ്ഥാനമാക്കിയുള്ള ജില്ലകളുടെ കണക്ക്

  • മലപ്പുറം - 41,129,20

  • തിരുവനന്തപുരം - 33,072,84

  • എറണാകുളം - 32,823,88

  • തൃശ്ശൂർ - 31,10,327


Related Questions:

കരിമ്പനകളുടെ നാട് എന്നറിയപ്പെടുന്ന ജില്ല ഏതാണ് ?
എൻഡോസൾഫാൻ കീടനാശിനി ദുരിതം വിതച്ച കേരളത്തിലെ ജില്ല ഏത്?
"കുട്ടനാട്" ഏത് ജില്ലയിലാണ്?
കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ 'നീന്തൽ സാക്ഷരതാ വിദ്യാലയം' സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ് ?
തിരുവനന്തപുരത്തെ നിത്യഹരിത നഗരം എന്ന് വിശേഷിപ്പിച്ച ദേശീയ നേതാവ്?