Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്ന സംഭവങ്ങൾ കാലക്രമമനുസരിച്ച് ക്രമീകരിക്കുക :

(1) ശിപായി ലഹള

(2) പ്ലാസ്സിയുദ്ധം

(3) രാജ്ഞിയുടെ വിളംബരം

(4) ഐഎൻസിയുടെ രൂപീകരണം

ചുവടെ നൽകിയിരിക്കുന്ന കോഡുകളിൽ നിന്ന് ശരിയായ ഉത്തരം തെരഞ്ഞെടുത്തെഴുതുക

A(4), (2), (1), (3) (4),

B(2), (1), (3), (4)

C(3), (1), (2), (4)

D(4), (2), (3), (1)

Answer:

B. (2), (1), (3), (4)

Read Explanation:

  1. പ്ലാസി യുദ്ധം (പ്ലാസ്സി യുദ്ധം) - 1757

  2. ശിപായി ലഹള (ശിപായി ലഹള) - 1857

  3. രാജ്ഞിയുടെ വിളംബരം (രാജ്ഞിയുടെ വിളംബരം) - 1858

  4. INC (ഐ.എൻ.സി.യുടെ രൂപീകരണം) - 1885


Related Questions:

ഡയാർക്കി സമ്പ്രദായ ഭരണം നടപ്പിലാക്കിയത് ആരാണ്?
സന്താൾ കലാപം നടന്ന സ്ഥലം :
‘നീൽ ദർപ്പൺ’ എന്ന നാടകത്തിൻ്റെ രചയിതാവ് ?
ബ്രിട്ടീഷുകാർക്കെതിരായി 1857 ൽ ഇന്ത്യയിൽ നടന്ന കലാപവുമായി ബന്ധപ്പെട്ട് റിലീഫ് ഓഫ് ലക്നൗ എന്ന ചിത്രം വരച്ചത് ആരാണ് ?

Consider the following statements from Indian Freedom movement. Which of the following is chronologically arranged?

(i) Nehru Report recommends principles for the new constitution of India.

(ii) Meerut conspiracy case.

(iii) Communal Award by Ramsay MacDonald