App Logo

No.1 PSC Learning App

1M+ Downloads

പാലവംശവുമായി ബന്ധപ്പെട്ട ചുവടെ തന്നിരിക്കുന്ന വസ്തുതകൾ ശരിയായ ക്രമത്തിൽ ആക്കുക

പാലവംശ സ്ഥാപകൻ ദേവപാലൻ
വിക്രമശില സ്ഥാപിച്ചത് മഹേന്ദ്രപാലൻ
കാമരൂപ,കലിംഗ എന്നീ പ്രദേശങ്ങൾ പിടിച്ചടക്കിയ ഭരണാധികാരി ഗോപാലൻ
ദേവപാലന് ശേഷം അധികാരത്തിൽ വന്ന പാലവംശ ഭരണാധികാരി ധർമപാലൻ

AA-3, B-4, C-2, D-1

BA-3, B-1, C-2, D-4

CA-4, B-3, C-2, D-1

DA-3, B-4, C-1, D-2

Answer:

D. A-3, B-4, C-1, D-2

Read Explanation:

  • ഇന്ത്യാചരിത്രത്തിൽ, എട്ടാം നൂറ്റാണ്ടിന്റെ മധ്യം മുതൽ ഒൻപതാം നൂറ്റാണ്ടിന്റെ മധ്യം വരെ,  ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്കുകിഴക്കുഭാഗങ്ങൾ ഭരിച്ചിരുന്ന രാജവംശമാണ് പാലവംശം.
  • പാലവംശ സ്ഥാപകൻ -  ഗോപാലൻ

  • പാല വംശത്തിലെ കഴിവുറ്റ ഭരണാധികാരി -  ധർമ്മപാലൻ

  • വിക്രമശില സ്ഥാപിച്ചത്  - ധർമ്മപാലൻ

  • നളന്ദ സർവകലാശാല പുനരുദ്ധീകരിച്ച പാല വംശ രാജാവ്  - ധർമപാലൻ

  • കാമരൂപ,കലിംഗ എന്നീ പ്രദേശങ്ങൾ പിടിച്ചടക്കിയ ഭരണാധികാരി : ദേവപാലൻ.
  • ദേവപാലന് ശേഷം അധികാരത്തിൽ വന്ന പാലവംശ ഭരണാധികാരി : ദേവപാലൻ്റെ പുത്രൻ മഹേന്ദ്രപാലൻ

Related Questions:

Which dynasty ruled the Delhi Sultanate from 1206 to 1290?
Who was Alptigin originally a slave of?
Who was the Caliph of Arabia during Muhammad bin Qasim’s invade?
The temple of Konark was built by Narasimha of the
What was Muhammad Ghori’s real name?