Challenger App

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്നവയെ കാലഗണനയനുസരിച്ച് ക്രമീകരിക്കുക.

  1. ഇന്ത്യൻ ദേശീയ ബഹിരാകാശ ഗവേഷണ സമിതി നിലവിൽ വന്നു.
  2. ഇന്ത്യൻ ദേശീയ ബഹിരാകാശ ഗവേഷണ സംഘടന (ഐ. എസ്. ആർ. ഒ.) നിലവിൽ വന്നു.
  3. ആര്യഭട്ട എന്ന ഉപഗ്രഹം വിക്ഷേപിച്ചു.
  4. ചന്ദ്രയാൻ ദൗത്യം.


A1,2,3,4

B2,1,3,4,

C3,1,2,4,

D2,3,1,4,

Answer:

A. 1,2,3,4

Read Explanation:

  • ഇന്ത്യൻ ദേശീയ ബഹിരാകാശ ഗവേഷണ സമിതി (INCOSPAR)-1962
  • ഇന്ത്യൻ ദേശീയ ബഹിരാകാശ ഗവേഷണ സംഘടന (ഐ. എസ്. ആർ. ഒ.) നിലവിൽ വന്നു.- 1969
  • ആര്യഭട്ട എന്ന ഉപഗ്രഹം വിക്ഷേപിച്ചു. - 1975
  • ചന്ദ്രയാൻ 1 - 2008
  • ചന്ദ്രയാൻ 2 - 2019
  • ചന്ദ്രയാൻ 3 - 2023

Related Questions:

ഐ.എസ്.ആർ.ഒ. യുടെ ലോഗോയിലെ ഒരു നിറം ഓറഞ്ചാണ്. രണ്ടാമത്തെ നിറമേത് ?
ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം (ഐ.എസ്.ആർ.ഒ) സ്ഥാപിതമായ വർഷം ഏത് ?
ഇന്ത്യ വികസിപ്പിച്ച ലോകത്തിലെ തന്നെ ആദ്യത്തെ റിയൽ ടൈം എർത്ത് ഒബ്സർവേഷൻ സാറ്റലൈറ്റ്
'ഇന്ത്യയിലെ അഗ്നിപുത്രി' എന്നറിയപ്പെടുന്ന ടെസി തമോസിൻ്റെ ജന്മസ്ഥലം എവിടെ?
Which launch vehicle is used during India's first Mars mission?