Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ കൊടുത്തിരിക്കുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ക്രമീകരിക്കുക

  1. വെസ്റ്റ് ബംഗാൾ
  2. ഉത്തർ പ്രദേശ്
  3. ബീഹാർ
  4. മഹാരാഷ്ട്ര  

Aഉത്തർ പ്രദേശ് - മഹാരാഷ്ട്ര - ബീഹാർ - വെസ്റ്റ് ബംഗാൾ

Bഉത്തർ പ്രദേശ് - ബീഹാർ - വെസ്റ്റ് ബംഗാൾ - മഹാരാഷ്ട്ര

Cബീഹാർ - വെസ്റ്റ് ബംഗാൾ - ബീഹാർ - മഹാരാഷ്ട്ര

Dവെസ്റ്റ് ബംഗാൾ - ഉത്തർ പ്രദേശ് - മഹാരാഷ്ട്ര - ബീഹാർ

Answer:

A. ഉത്തർ പ്രദേശ് - മഹാരാഷ്ട്ര - ബീഹാർ - വെസ്റ്റ് ബംഗാൾ

Read Explanation:

ദേശീയ ജനസംഖ്യ നയം നിലവിൽ വന്നത് - 1976


Related Questions:

ആദ്യ അഡ്മിനിസ്ട്രേറ്റീവ് പരിഷ്കാര കമ്മീഷൻ ചെയർമാൻ ആരായിരുന്നു ?
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം 100 ദിവസത്തെ തൊഴിൽ ലഭിച്ച പട്ടിക വർഗക്കാർക്ക് ഇതിനു പുറമെ 100 ദിവസത്തെ തൊഴിൽ കൂടി ലഭ്യമാക്കുന്നതിന് കേരള സർക്കാർ ആവിഷ്കരിച്ച പദ്ധതിയുടെ പേര് ?
2025 നവംബറിൽ നിയമസഭ തിരഞ്ഞെടുപ്പ് നടന്ന ഇന്ത്യൻ സംസ്ഥാനം ?
ഇൻകം ടാക്സ് അപ്പലേറ്റ് ട്രൈബ്യൂണൽ ഏത് തരം സ്ഥാപനമാണ്?
അക്ഷയ പദ്ധതി ആരംഭിച്ച വര്‍ഷം ?