Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ കൊടുത്തിരിക്കുന്ന വാക്കുകൾ യുക്തിസഹമായ രീതിയിൽ ക്രമീകരിക്കുക :

a. വര 

b. കോൺ 

c. സമചതുരം 

d. ത്രികോണം 

Ab a d c

Bc d a b

Cd b a c

Da b d c

Answer:

D. a b d c

Read Explanation:

രണ്ടു വരകൾ ചേരുന്നതാണ് കോൺ, തികോണത്തിനു മൂന്നു വരകളുണ്ട്, ചതുരത്തിന് നാലു വരകളും


Related Questions:

നിഘണ്ടുവിലേത് പോലെ എഴുതിയാൽ ഏറ്റവും അവസാനം വരുന്ന വാക്ക് ഏത് ?
ഒരു നിഘണ്ടുവിലെ പോലെ അക്ഷരമാലാക്രമത്തിൽ ക്രമീകരിച്ചാൽ അവയുടെ മധ്യത്തിൽ ഏതാണ് വരുന്നത്?? Fraudulent, Fraught, Fraternity, Franchise, Frantic
താഴെ കൊടുത്തിരിക്കുന്ന വാക്കുകൾ ഡിക്ഷണറിയിൽ നിരത്തുമ്പോൾ മൂന്നാമത് വരുന്ന വാക്ക് ഏത്
താഴെ കൊടുത്തിരിക്കുന്ന വാക്കുകളെ ഇംഗ്ലീഷ് നിഘണ്ടുവിലെ പോലെ ക്രമീകരിച്ചാൽ മൂന്നാമതു വരുന്ന വാക്ക് ഏത് ?
താഴെകൊടുത്തിരിക്കുന്ന വാക്കുകൾ അക്ഷരമാല വരുന്നത് ക്രമത്തിൽ എഴുതുമ്പോൾ മൂന്നാമത് വരുന്ന വാക്ക് ഏത്?