App Logo

No.1 PSC Learning App

1M+ Downloads
കോടതികളുടെ ശ്രേണീഘടന ശരിയായ രീതിയിൽ ക്രമീകരിക്കുക

Aസുപ്രീംകോടതി - ഹൈക്കോടതി - ജില്ലാകോടതി - കീഴ്കോടതി

Bഹൈക്കോടതി - സുപ്രീകോടതി - ജില്ലാകോടതി - കീഴ്കോടതി

Cജില്ലാ കോടതി - സുപ്രീകോടതി - ഹൈക്കോടതി - കീഴ്കോടതി

Dഹൈക്കോടതി - ജില്ലാകോടതി - സുപ്രീകോടതി - കീഴ്കോടതി

Answer:

A. സുപ്രീംകോടതി - ഹൈക്കോടതി - ജില്ലാകോടതി - കീഴ്കോടതി

Read Explanation:

  • കോടതികളുടെ ശ്രേണീഘടന

    1. സുപ്രീം കോടതി

    2. ഹൈക്കോടതികൾ

    3. ജില്ലാകോടതികൾ

    4. ജില്ലാകോടതികൾ

കോടതി

  • നിയമത്തിന്റെ പരമാധികാരം ഉറപ്പുവരുത്തുക എന്നതാണ് കോടതികളുടെ മുഖ്യ ചുമതല.

  • നിയമങ്ങൾ പാലിക്കുന്നതുകൊണ്ടാണ് നമുക്ക് സാമൂഹികജീവിതം സാധ്യമാകുന്നത്.

  • ഇത് തിരിച്ചറിഞ്ഞ് പ്രവർത്തിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ്.

  • സുപ്രീംകോടതിയും ഹൈക്കോടതികളും കൂടാതെ വിവിധതരം കോടതികൾ നമ്മുടെ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട്.

സുപ്രീംകോടതി

  • ഇന്ത്യയുടെ പരമോന്നത കോടതിയാണ് സുപ്രീംകോടതി. ന്യൂഡൽഹിയിലാണ് സുപ്രീംകോടതി സ്ഥിതിചെയ്യുന്നത്.

കേരള ഹൈക്കോടതി

  • സംസ്ഥാനത്തെ ഏറ്റവും ഉയർന്ന കോടതി യാണ് ഹൈക്കോടതി. എറണാകുളത്താണ് കേരള ഹൈക്കോടതി സ്ഥിതിചെയ്യുന്നത്


Related Questions:

ബാലനീതി നിയമം പാസ്സാക്കിയ വർഷം?
ഇന്ത്യയുടെ പരമോന്നത കോടതിയായ സുപ്രീംകോടതി സ്ഥിതി ചെയ്യുന്നത് എവിടെ
സുപ്രീകോടതി നിലവിൽ വന്നത്?
ആർട്ടിക്കിൾ 21A യുടെ ചുവടുപിടിച് പാർലമെന്റ് പാസാക്കിയ നിയമം
വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്നത്