Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ പടിഞ്ഞാറെ തീരത്തുള്ള തുറമുഖങ്ങളെ മുകളിൽ നിന്ന് താഴേക്ക് (വടക്ക് -തെക്ക് )ശരിയായി ക്രമീകരിക്കുക :

Aകടല, മംഗലാപുരം, മർമ്മഗോവ, മുംബൈ

Bമുംബൈ, മംഗലാപുരം, കണ്ടല, മർമ്മഗോവ

Cമംഗലാപുരം, കണ്ടല, മുംബൈ, മർമ്മഗോവ

Dകണ്ടല, മുംബൈ, മർമ്മഗോവ, മംഗലാപുരം

Answer:

D. കണ്ടല, മുംബൈ, മർമ്മഗോവ, മംഗലാപുരം

Read Explanation:

  • Kandla Western coast Gujarat.

  • JNPT Western coast Maharashtra.

  • Mumbai Western coast Maharashtra.

  • Kolkata Eastern coast West Bengal.

  • Mangalore western coast Karnataka.

  • Mormugao Western coast Goa.

  • Cochin western coast Kerala.


Related Questions:

ഇന്ത്യയിലെ വേലിയേറ്റ തുറമുഖം?
വിഴിഞ്ഞം തുറമുഖം സ്ഥിതിചെയ്യുന്നത് ഏത് താലൂക്കിലാണ് ?
കൊച്ചി കപ്പൽ നിർമ്മാണ കേന്ദ്രം സ്ഥാപിക്കുവാൻ സഹായിച്ച രാജ്യം ?
കാണ്ട്ല തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം
'Pipavav' in Gujarat is best known for which among the following ?