Challenger App

No.1 PSC Learning App

1M+ Downloads
മലയാള സാഹിത്യത്തിലെ ജ്ഞാനപീഠപുരസ്ക്‌കാരം നേടിയ എഴുത്തുകാരെ ലഭിച്ച കാലമനുസരിച്ച് ക്രമപ്പെടുത്തുക

Aഎം.ടി. വാസുദേവൻ നായർ, എസ്.കെ. പൊറ്റക്കാട്, ജി. ശങ്കരക്കുറുപ്പ്, തകഴി ശിവശങ്കരപ്പിള്ള

Bതകഴി ശിവശങ്കരപ്പിള്ള, എം.ടി. വാസുദേവൻ നായർ, എസ്.കെ. പൊറ്റക്കാട്, ജി. ശങ്കരക്കുറുപ്പ്

Cജി. ശങ്കരക്കുറുപ്പ്, എസ്.കെ. പൊറ്റക്കാട്, തകഴി ശിവശങ്കരപ്പിള്ള, എം.ടി. വാസുദേവൻ നായർ

Dഎസ്.കെ. പൊറ്റക്കാട്, തകഴി എം.ടി. വാസുദേവൻ നായർ श्री. ശിവശങ്കരപ്പിള്ള, ശങ്കരക്കുറുപ്പ്

Answer:

C. ജി. ശങ്കരക്കുറുപ്പ്, എസ്.കെ. പൊറ്റക്കാട്, തകഴി ശിവശങ്കരപ്പിള്ള, എം.ടി. വാസുദേവൻ നായർ

Read Explanation:

ജ്ഞാനപീഠം പുരസ്‌കാരം ലഭിച്ച മലയാളികൾ

  • ജി. ശങ്കരക്കുറുപ്പ് - 1965

  • എസ്. കെ പൊറ്റക്കാട് - 1980

  • തകഴി ശിവശങ്കരപ്പിള്ള - 1984

  • എം ടി വാസുദേവൻ നായർ - 1995

  • ഓ എൻ വി കുറുപ്പ് - 2007

  • അക്കിത്തം അച്ചുതൻ നമ്പൂതിരി - 2019


Related Questions:

Which among the following is/are correct in connection with manipravalam poems which are a mixture of Sanskrit and Malayalam ?

  1. Vaisika Tantram
  2. Unniyachi Charitham
  3. Kodiya viraham
  4. Chantrotsavam
    Who was the author of Aithihyamala ?
    കുമാരനാശാനെ 'വിപ്ലവത്തിൻ്റെ ശുക്രനക്ഷത്രം' എന്ന് വിശേഷിപ്പിച്ചത് ആരാണ് ?
    Vivekodayam (journal) is related to
    പതിനൊന്നാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട മൂഷികവംശം കാവ്യത്തിന്റെ കർത്താവാര് ?