ഉത്തരാർദ്ധ ഗോളത്തിലെ ഋതുക്കളെ മാസങ്ങളുമായി ശരിയായ രീതിയിൽ ക്രമീകരിക്കുക:
| മാർച്ച് 21 മുതൽ ജൂൺ 21 വരെ | ശൈത്യം |
| ജൂൺ 21 മുതൽ സെപ്തംബർ 23 വരെ | ഹേമന്തം |
| സെപ്തംബർ 23 മുതൽ ഡിസംബർ 22 വരെ | വസന്തം |
| ഡിസംബർ 22 മുതൽ മാർച്ച് 21 വരെ | ഗ്രീഷ്മം |
AA-3, B-1, C-2, D-4
BA-3, B-2, C-4, D-1
CA-3, B-4, C-2, D-1
DA-1, B-4, C-2, D-3
