App Logo

No.1 PSC Learning App

1M+ Downloads

ചുവടെ നൽകിയിരിക്കുന്ന വാക്കുകളെ അർത്ഥവത്തായ രീതിയിൽ ക്രമീകരിക്കുക

1.അപേക്ഷ

2.തിരഞ്ഞെടുപ്പ്

3.പരീക്ഷ

4.അഭിമുഖം

5.പരസ്യം 

A1,5,2,4,3

B1,2,3,4,5

C5,1,3,4,2

D5,2,3,4,1

Answer:

C. 5,1,3,4,2

Read Explanation:

പരസ്യം, അപേക്ഷ , പരീക്ഷ , അഭിമുഖം , തിരഞ്ഞെടുപ്പ്


Related Questions:

Select the correct option that indicates the arrangement of the following words in a logical and meaningful order. 1. Trapezium 2. Hexagon 3. Triangle 4. Heptagon 5. Pentagon

K T O * M A C $ T V @ S L G # U D P ! L V.

മുകളിൽ നൽകിയിരിക്കുന്ന ക്രമത്തെ അടിസ്ഥാനമാക്കി ഒരു ശ്രേണി രൂപപ്പെടുന്നു. ശ്രേണിയിലെ ചോദ്യചിഹ്നത്തിന്റെ (?) സ്ഥാനത്ത് എന്താണ് വരേണ്ടത്?

O*M, C$T, @SL, #UD, ?

Select the correct option that indicates the arrangement of the following words as they appear in an English dictionary.

1) Boatyard

2) Boathouse

3) Boater

4) Boatman

5) Boating

Direction: Arrange the given words in the order in which they will be arranged in a dictionary and choose the one that comes fourth.

Native, Narrow, Nation, Natural

Select the correct alternative to indicate the arrangement of the following words in a logical and meaningful order.

1. Fruit 2. Harvest 3. seed 4. Sell 5. Plant